2016 General Election

Hillary Clinton

Hillary Clinton
Tim Kaine

Electoral Vote : 215

 

Donald Trump

Donald Trump
Mike Pence

Electoral Vote: 254

ഡെമോക്രറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച് ലീഡ് നിലനിർത്തുന്നു. ഏറ്റവും പുതിയ ഫലം പ്രകാരം ഹിലരിക്ക് 122 ഉം ട്രംപിന് 150ഉം ഇലക്ടറൽ വോട്ടുകൾ.ഇല്ലിനോയ്, ന്യൂജഴ്സി, മാസച്യുസിറ്റ്സ്, മേരിലാൻഡ്, റോഡ് ഐലൻഡ്, ഡെലവെയർ, കൊളംബിയ, ന്യൂ യോർക്ക് എന്നിവ ഹിലരി നേടി. അലമാബ, കെന്‍റുകി, ഇന്ത്യാന, വെസ്റ്റ് വിർജീനിയ, മിസിസ്സിപ്പി, സൗത്ത് കരോലിന, ടെന്നിസ്, ഒക്ലഹോമ, ഒഹായോ എന്നിവിടങ്ങളിൽ ട്രംപ് മുന്നേറുന്നു.

538 ഇലക്ടറൽ വോട്ടുകളിൽ 270 എണ്ണം ലഭിക്കുന്നവരെ വിജയിയായി പ്രഖ്യാപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here