കരോള്‍ട്ടണ്‍: കരോള്‍ട്ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19 ന് ഡാളസ്സില്‍ ക്രി്തുമസ് പരിപാടികള്‍ സംഘടിപ്പിക്കുന്നു.

19 തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ വാലിറാഞ്ചു പബ്ലിക്ക് ലൈബ്രറിയില്‍ ക്രിസ്തുമസ് ഗാനങ്ങള്‍ സ്റ്റോറി ടൈം, പിസാ പാര്‍ട്ടി എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. മാതാപിതാക്കള്‍ കുട്ടികളോടൊപ്പം വന്ന് സംബന്ധിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 817 734 6991, 972 714 4226, 214 675 3638 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

xmass11111 (1)

LEAVE A REPLY

Please enter your comment!
Please enter your name here