ഡാലസ്∙ ഡാലസ് േകരള അസോസിയേഷൻ ആരംഭകാല അംഗവും സാമൂഹ്യ,സാംസ്കാരിക പ്രവർത്തകനുമായി ഇ.ജി.വർഗീസിന്റെ നിര്യാണത്തിൽ ഡാലസ് േകരള അസോസിയേഷൻ അനുശോചിച്ചതായി അസോസിയേഷൻ സെക്രട്ടറി റോയി കൊടുവത്ത് അറിയിച്ചു. ഡാലസ് മർത്തോമ ചർച്ച് ഓഫ് കരോൾട്ടണിൽ 24നു വൈകിട്ട് ആറു മുതൽ ഒൻപതു വരെ പൊതുദർശനം ശനിയാഴ്ച രാവിലെ ഒൻപതു മുതൽ 12 വരെ സംസ്കാര ശുശ്രൂഷയും നടക്കും.സംസ്കാര ശുശ്രൂഷയുെട തത്സമയ സംപ്രേക്ഷണം
www.thoolikausatv.com ൽ കാണാം.

 

LEAVE A REPLY

Please enter your comment!
Please enter your name here