getNe44wsImages.php

ഡാലസ്‌: കേരള സംസ്‌കാരം പ്രവാസി മനസ്സുകളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ചുരുങ്ങിയ കാലയളവില്‍ പ്രശസ്‌തിയിലേക്ക്‌ കുതിച്ചു കൊണ്ടിരിക്കുന്ന ഡാലസ്‌ സൗഹൃദ വേദി തിരുവോണം സമുച്ചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു.

ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സെന്റ്‌ ഇഗ്‌നെഷൌസ്‌ ഓര്‍ത്തോഡോക്‌സ്‌ പള്ളിയുടെ ഓഡിറ്റൊറിയത്തില്‍ വെച്ചാണ്‌ നടക്കുക.

ഓഗസ്റ്റ്‌ മാസം 29 ശനിയാഴ്‌ച 1030 നു തുടങ്ങുന്ന ഓണാഘോഷ പരിപാടികള്‍ ഉച്ചക്ക്‌ രണ്ടു മണിയോടുകൂടി അവസാനിക്കും. പുതുമയേറിയ വിവിധ കല പരിപാടികള്‍ ആഘോഷ പരിപാടികള്‌ക്ക്‌ മാറ്റ്‌ കൂട്ടും. 500 ല്‍ പരം ആളുകളെയാണ്‌ ഈ ഓണാഘോഷ പരിപാടിയിലേക്ക്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here