ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്റര്‍മാരായി ഡിട്രോയിറ്റില്‍ നിന്നും ഗോപിനായര്‍, മോഹന്‍ പാംകാവില്‍, ഷിക്കാഗോയില്‍ നിന്നും വിജി എസ്. നായര്‍ എന്നീ മൂന്നംഗ കമ്മിറ്റിയെ ഐക്യകണ്‌ഠ്യേന തീരുമാനത്തിലൂടെ നിയോഗിച്ചതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു.

ദീര്‍ഘകാലമായി കെ.എച്ച്.എന്‍.എയില്‍ സജീവ സാന്നിധ്യമായ മൂവരും എന്തുകൊണ്ടും സംഘടനയുടെ സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിന് സഹായകരമായിരിക്കുമെന്നു പ്രസിഡന്റ് പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here