ഫിലദല്‍ഫിയ: പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയുടെ ആഭ്യമുഖ്യത്തിലുള്ള ഉണര്‍വ്വ് യോഗങ്ങളും ഉപവാസപ്രാര്‍ത്ഥനയും 2017 ജൂലയ് 31 തിങ്കള്‍ മുതല്‍ ആഗസ്റ്റ് 3 വ്യാഴം വരെ രാവിലെ 10 മണിക്കും, വൈകിട്ട് 6.30 നും ഫിലദല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി (PFGA) ചര്‍ച്ച്  (9707 ബെസല്‍റ്റന്‍ അവന്യു, ഫിലദല്‍ഫിയ PA 19115) വെച്ചും.

    2017 ആഗസ്റ്റ് 4 വെള്ളിയാഴ്ച 5 ശനിയാഴ്ച തീയതികളില്‍ രാവിലെ 10 നും വൈകിട്ട് 6.30 pm ന് പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഫിലദല്‍ഫിയ (P.C.P) 7107 പെന്‍വേ സ്ട്രീറ്റ്, ഫിലദല്‍ഫിയ PA 19111 വെച്ച് നടത്തപ്പെടുന്നു.  പ്രശസ്ത ദൈവദാസന്‍മാരായ പാസ്റ്റര്‍. എം.എ ജോണ്‍ (പി.എം.ജി ചര്‍ച്ച്)

പാസ്റ്റര്‍: കെ.ജെ തോമസ് (കുമളി) പാസ്റ്റര്‍: ടിനു ജോര്‍ജ്ജ് (കൊട്ടാരക്കര)
പാസ്റ്റര്‍ : റെജി മാത്യു (ശാസ്താംകോട്ട) തുടങ്ങിയവര്‍ ദൈവ വചനം ശുശ്രൂഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :    പാസ്റ്റര്‍ : റോബി മാത്യു (കോര്‍ഡിനേറ്റര്‍) 267 235 3756
പാസ്റ്റര്‍ ജോര്‍ജ്ജ് മാത്യു (സെക്രട്ടറി) 2154328050
പാസ്റ്റര്‍ : സണ്ണി മാത്യു (ട്രഷറര്‍) 2679347855
റെജി ഫിലിപ്പ് (മീഡിയ കോര്‍ഡിനേറ്റര്‍) 215 7788008

Fasting Prayer copy

LEAVE A REPLY

Please enter your comment!
Please enter your name here