ന്യൂ യോർക്ക് (കോങ്കേഴ്സ്) : ശാലേം ചർച്ച് ഓഫ് ഗോഡിന്റെ റിവൈവൽ മീറ്റിംഗ് ഓഗസ്റ്റ് 11 മുതൽ 13 വരെ കോങ്കേഴ്സ്സിൽ ഉള്ള ശാലേം ചർച്ച് ഓഫ് ഗോഡ്‌, 90 കോങ്കേഴ്സ് റോഡ്, കോങ്കേഴ്സ്, ന്യൂ യോർക്ക് 10920 (90 Congers Rd, Congers, NY 10920) യിൽ വച്ച് നടത്തപ്പെടുന്നു.

കേരളത്തിൽ നിന്നും കടന്നു വന്ന ഫെയ്ത് സിറ്റി ചർച്ച്, കളമശ്ശേരി സീനിയർ പാസ്റ്റർ റെവ. പി ആർ ബേബി ദൈവത്തിന്റെ വചനത്തിൽ നിന്നും സംസാരിക്കുന്നതായിരിക്കും. ആഗസ്റ് 11 ന് വൈകിട്ട് 7 മണിക്ക് മീറ്റിങ്ങുകൾ തുടങ്ങുന്നതും ഞായറാഴ്ച വൈകിട്ട് 9 മണിയോടുകൂടി മീറ്റിംഗുകൾ അവസാനിക്കുന്നതുമാണ്. പ്രവേശനം സൗജന്യമാണ് എല്ലാവരേയും ദൈവ സ്നേഹത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്

Rev: സാബു ജോർജ് : 201 338 2974
Bro: പയ്യൂർ ഫ്രാൻസിസ് : 845 627 0601
Bro: പ്രസാദ് നായർ : 516 582 6138

revival

LEAVE A REPLY

Please enter your comment!
Please enter your name here