സെപ്റ്റംബർ, ഒക്ടോബര് മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും അരങ്ങേറുന്ന പൂമരം 2017 എന്ന സ്റ്റേജ് ഷോക്കായി കലാകാരന്മാർ എല്ലാം ഒരുക്കങ്ങളും പൂർത്തിയായി . September 12 നു Houstonil ആണ് താരങ്ങൾ എത്തുന്നത് തുടർന്ന് മക്കളേന് ഇലും Houston യിലും ആണ് ആദ്യത്തെ പ്രോഗ്രാം. വൈക്കം വിജയലക്ഷ്മിയും, അനുശ്രീയും, അബിയു, അന്നൊപ് ചന്ദ്രനും അടങ്ങുന്ന തകർപ്പൻ താരനിരയുമായാണ് പൂമരം 2017 അമേരിക്കയിലെയും , കാനഡയിലെയും സ്റ്റേജുകളിൽ എത്തുന്നത് . അമേരിക്കയിൽ Houston Dallas, Mc Allen ,Florida, Newjersy, Newyork, Atlanta, Los Angels എന്നീ നഗരങ്ങളിലും എഡ്മൺടാൻ , torronto എന്നീ കനേഡിയൻ നഗരങ്ങളിലും ഇതിനോടകം പ്രോഗ്രാം കരാർ ലഭിച്ചു എന്നും പൂമരം ഷോ യുടെ നാഷണൽ സ്പോസോഴ്‌സ്‌ ആയ അഞ്ജലി എന്റർടൈൻമെന്റ് directors അറിയിച്ചു . ആർടിസ്റ് കളെ തിരഞ്ഞെടുത്തത് മുതൽ ഷോ യുടെ സ്ക്രിപ്റ്റിംഗ് വരെയുള്ള കാര്യങ്ങളിൽ വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട് പൂമരം .

ഒരു പക്ഷെ പൂമരം എന്ന പേര് പോലും ഒരു വ്യത്യസ്തത പുലർത്തുന്നുണ്ട്. അമേരിക്കൻ ഷോകളിൽ അദ്ധ്യാമായാണ് ഒരു വേറിട്ട പേരിൽ ഉടെലെടുക്കന്നത്‌. ഇയി ഷോയിൽ 17 കലാകാരന്മാരാണ് , അവരെ ഗ്രൂപ്പുകൾ ആയാണ് തരം തിരിക്കുന്നത് സൂപ്പർ താരങ്ങൾ ഇല്ലാത്ത 2017 ലെ സൂപ്പർ ഷോ തന്നെയായിരിക്കും പൂമരം 2017 എന്ന് അഞ്‌ജലി എന്റെർറ്റൈന്മെന്റ്സ് ഉറപ്പു നൽകുന്നു

 

LEAVE A REPLY

Please enter your comment!
Please enter your name here