ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചും സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചും അമേരിക്കന്‍ റെഡ് ക്രോസുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് നടത്തുന്നു.
 
ആഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 10:00 മണി മുതല്‍ 3:00 മണിവരെ നിസ്‌കയൂനയിലെ സെന്റ് പോള്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St Paul’s Indian Orthodox Church, 1930 Hillside Avenue, Niskayuna NY 12309) വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.    

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു സാമുവേല്‍ 512 417 5458, ജോര്‍ജ് ഡേവിഡ് 518 764 3665.

     

 

LEAVE A REPLY

Please enter your comment!
Please enter your name here