ഹ്യൂസ്റ്റണിൽ  തുടർച്ചയായി ആണ്ടുതോറും നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ ഏഴാം വർഷമായ ഇത്തവണയും 2017 സെപ്തംബർ 16 ന്  ശനിയാഴ്ചരാവിലെ 8 മണി മുതൽ 12  മണി വരെ, Dr.ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ /ന്യൂ ലൈഫ് പ്ലാസ (3945, CR 58, മാൻവെൽ, ടെക്സാസ്-77578) യിൽ വെച്ച്, പ്രമുഖ ആശുപത്രികളുടെയും ഫർമാസികളുടെയും  മറ്റു് ഏതാനും മുഖ്യ   പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ  നടത്തുന്നതാണ്. മെഡിക്കൽ പരിശോധനയിൽഇ കെജി, അൾട്രാസൗണ്ട്, മാമ്മോഗ്രാം,കേഴ്വി, കാഴ്ച തുടങ്ങിയ 20 ലേറെ ഇനങ്ങൾ  ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 100 പേർക്ക് സൗജന്യ ഫ്ലൂ ഷോട്ട് നൽകുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

LEAVE A REPLY

Please enter your comment!
Please enter your name here