വാഷിങ്ടൺ: സ്വയം തോക്കു ചൂണ്ടി സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്ത് കൗമാരക്കാരൻ മരിച്ചു. യുഎസിലെ തെക്കു പടിഞ്ഞാറൻ ഹൂസ്റ്റണിലാണ് സംഭവം. തിര നിറച്ച തോക്ക് കഴുത്തിനുനേർക്കു ചൂണ്ടിയാണ് ഡെലിയോൺ അലോൻസോ സ്മിത് എന്ന പത്തൊൻപതുകാരൻ സെൽഫിയെടുത്തത്. സ്മിത്തിന്റെ ബന്ധുവും അപകടം നടക്കുന്ന സമയത്ത് അപ്പാർട്മെന്റിലുണ്ടായിരുന്നു. എന്നാൽ ഇവർ മറ്റൊരു മുറിയിലായിരുന്നു. സ്മിത്തിന് രണ്ടു ചെറിയ കുട്ടികളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here