Shown: Democratic presidential nominee, Sen. Barack Obama, during a campaign rally at the Colorado School of Mines in Golden, Colo., Tuesday, Sept. 16, 2008.  Credit: (Damon Winter / The New York Times)
കാലാവസ്ഥ വ്യതിയാനം ഭാവിയുടെ പ്രശ്നമല്ല ഈ നൂറ്റാണ്ടിന്റെ വെല്ലുവിളിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ.

വാഷിങ്ടൺ: കാലാവസ്ഥ വ്യതിയാനം ഭാവിയുടെ പ്രശ്നമല്ല ഈ നൂറ്റാണ്ടിന്റെ വെല്ലുവിളിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. ഒഴിച്ചു കൂടാനാവാത്തതും വളർന്നു കൊണ്ടിരിക്കുന്നതുമായ ഈ പ്രശ്നം ആർക്കും വേണ്ടവിധം മനസ്സിലായിട്ടില്ല. അമേരിക്കയിലെ ചില പ്രദേശങ്ങളിലെ ജനങ്ങൾ ഈ പ്രശ്നം നിലവിൽ അനുഭവിക്കുന്നുണ്ടെന്നും ബറാക് ഒബാമ പറഞ്ഞു

നാം ചിന്തിക്കുന്നതിനേക്കാൾ വേഗത്തിലാണ് മനുഷ്യന്റെ പ്രവർത്തനങ്ങൾ കലാവസ്ഥയെ ബാധിക്കുന്നത്. ഇവിടെയും കാലാവസ്ഥ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിമിഷവും അതു സംഭവിക്കുന്നുണ്ടെന്നും ബറാക് ഒബാമ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here