ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷം നടത്തി. അസോസിയേഷന്‍ ഓഫീസില്‍ നടന്ന ദിനാഘോഷം പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോഷി വള്ളിക്കളം, ജിനേഷ് ചുങ്കത്ത്, ജോയിന്റ് സെക്രട്ടറി സാബു കട്ടപ്പുറം, വൈസ് പ്രസിഡന്റ് ബാബു മാത്യു, കാല്‍വിന്‍ കവലയ്ക്കല്‍, ബോര്‍ഡംഗംങ്ങളായ സന്തോഷ് കുര്യന്‍, ജെസ്സി റിന്‍സി, മനോജ്, അഗ്നസ് മാത്യു, ലൂക്കു ചിറയില്‍, ഷൈനി ഹരിദാസ്, രഞ്ജന്‍ എബ്രഹാം, സജി മണ്ണംഞ്ചേരി, സന്തോഷ് കാട്ടൂക്കാരന്‍, ജോര്‍ജ്ജ് പ്ലാംമൂട്ടില്‍, ചാക്കോ മറ്റത്തില്‍പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here