ന്യൂയോർക്ക്: ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ന്യൂയോർക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ  ഹോളിഡേ പാർട്ടിയും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഡിസംബർ 19 നു ശനിയാഴ്ച രാവിലെ 10 മുതൽ ഒരു മണിവരെ (EST) വരെ വെർച്ച്വൽ ആയി സൂം മീറ്റിംഗിലൂടെ നടക്കും. അമേരിക്കൻ മലയാളികളുടെ  അഭിമാനമായ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താര ഷാജൻ(347-401-4231), ജെസ്സി ജെയിംസ്(516-603-2024), ലൈസി അലക്സ്(845-268-3694), അന്ന ജോർജ് ( 646-732-6143) എന്നിവരുമായി ബന്ധപ്പെടുക. 
 
സൂം മീറ്റിങ്ങിൽ കയറാനുള്ള വിശദാശംങ്ങൾ താഴെ.
 
https://zoom.us/j/93838087967?pwd=cUFINOo4Nk1qZklzc1d3cUFja2R5QT09

Meeting ID:938 3808 7967  
Passcode: 444517

LEAVE A REPLY

Please enter your comment!
Please enter your name here