റോക്ക്‌ലാൻഡ്: മല്ലപ്പള്ളി മത്തായി തെങ്ങുംപള്ളിൽ (76 ) ന്യൂയോർക്കിലെ റോക്ക്‌ലാൻഡിൽ നിര്യാതനായി. സംസ്ക്കാരം ശിശ്രൂഷ ജനുവരി 30ന്  രാവിലെ 9.30 ന് സഫേൺ ഈസ്റ്റ് മേപ്പിൾ അവന്യുവിലുള്ള സെന്റ് മേരീസ് ഇന്ത്യൻ ഓര്ത്തഡോക്സ് ചർച്ച് ഓഫ് റോക്ക്‌ലാൻഡിൽ ആരംഭിച്ച് രാവിലെ 11.30 ന് ന്യൂയോർക്ക് സ്പ്രിംഗ് വാലിയിലുള്ള ബ്രിക്ക് സെമിത്തേരിയിൽ നടത്തും. ജനുവരി 29 ന്  വൈകുന്നേരം 5.00 മുതൽ രാത്രി 9.00 വരെ സഫേൺ ഈസ്റ്റ് മേപ്പിൾ അവന്യുവിലുള്ള സെന്റ് മേരീസ് ഇന്ത്യൻ ഓര്ത്തഡോക്സ് ചർച്ച് ഓഫ് റോക്ക്‌ലാൻഡിൽ വച്ച് വേക്ക് സർവീസ് നടത്തും. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കും വേക്ക് സർവീസും സംസ്കാര ശിശ്രൂഷയും നടത്തുക.  ഭാര്യ : പരേതയായ റെയ്ച്ചൽ മത്തായി, പത്തനംതിട്ട  തടിയൂർ സ്വദേശിയാണ്.. മക്കൾ :ഡോ.ഏബ്രഹാം തെങ്ങുംപള്ളിൽ, ജേക്കബ് തെങ്ങുംപള്ളിൽ. മരുമക്കൾ:സ്റ്റിൻസി തെങ്ങുംപള്ളിൽ,യുൻ യാങ് .കൊച്ചുമക്കൾ: ലുക്ക് തെങ്ങുംപള്ളിൽ, ഡാനിയേൽ തെങ്ങുംപള്ളിൽ. ഭാര്യ സഹോദരന്മാർ:ഏബ്രഹാം വി.ഏബ്രഹാം, ജോൺ വി ഏബ്രഹാം , സാമുവേൽ വി ഏബ്രഹാം .
ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ശേഷം അമേരിക്കയിലെത്തിയ പരേതൻ എം.ടി.എ യിൽ നിന്നും വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. കൂടുതൽ  വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡോ.ഏബ്രഹാം തെങ്ങുംപള്ളിൽഫോൺ: 348-886-3084 . Wake and Funeral  information of Mr. Mathai Thengampallil as follows: WAKE- Friday January 29, 2021 from 5.00 to 9.00 PM at St. Mary’s Indian Orthodox Church of Rockland ,66 East Maple Ave, Suffern, NY 10901 FUNERAL SERVICE-  St. Mary’s Indian Orthodox Church of Rockland ,66 East Maple Ave, Suffern, NY 10901 on Saturday January 30, 2021 at 9.30 AM INTERMENT- on Saturday January 30, 2021, 11.30 AM at The Brick Church Cemetery, 221 Brick Church Rd, Spring Valley, NY 10977Please keep the bereaving family in your prayers

3 COMMENTS

  1. Heartfelt Condolences to all family and friends.Mathi Thengumpallil was my co worker in NYC Transit.He was a gentleman and trusted friend .Rest in peace my friend.

LEAVE A REPLY

Please enter your comment!
Please enter your name here