വാഷിംഗ്ടൺ: അടുത്തയാഴ്ച യു.എസ് സെനറ്റിൽ നടത്താനിരിക്കുന്ന ഇംപീച്ച്മെന്റ് വിചാരണയിൽ എത്താണമെന്ന ഡെമോക്രാറ്റുകളുടെ ക്ഷണം മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചു. ഇംപീച്ച്മെന്റ് ക്ഷണത്തെ ഒരു പബ്ലിക് റിലേഷൻ സ്റ്റണ്ട് എന്നാണ് ട്രംപിന്റെ അഭിഭാഷകർ പറഞ്ഞത്. യു.എസ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ അട്ടിമറി നടത്തിയെന്നാരോപിച്ച് ട്രംപ് അനുയായികൾ ക്യാപ്പിറ്റോളിൽ നടത്തിയ അക്രമണത്തിന് ട്രംപ് ആഹ്വാനം ചെയ്തെന്നാരോപിച്ചാണ് ട്രംപിനെ ഇംപീച്ച്മെന്റിന് വിധേയനാക്കിയത്. അന്നത്തെ കാപ്പിറ്റോൾ കലാപത്തിൽ പൊലീസ് ഉദ്ധ്യോഗസ്ഥർ ഉൾപ്പടെ അഞ്ച്പേർ കൊല്ലപ്പെട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here