വാഷിങ്ടൻ: യുഎസ് സെനറ്റിലെ വിചാരണയിൽ കുറ്റവിമുക്തനാക്കപ്പെട്ട മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇനി കാത്തിരിക്കുന്നത് കോടതിനടപടികൾ. പ്രസിഡന്റ് എന്ന നിലയ്ക്കുള്ള നിയമപരിരക്ഷ നഷ്ടപ്പെട്ട ട്രംപ് ക്യാപ്പിറ്റൽ കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ സാധാരണ പൗരൻ എന്ന നിലയിൽ കോടതിയിൽ നേരിടേണ്ടിവരും.

ജനുവരി ആറിനു നടന്ന കലാപത്തിനു മുൻപ്, തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിൽ ഇടപെടാൻ ശ്രമിച്ചതുൾപ്പെടെയുള്ള ആരോപണങ്ങളാണു കോടതിയിലെത്താനിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here