ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വ​ല​യു​ന്ന ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ​വു​മാ​യി അ​മേ​രി​ക്ക​യു​ടെ ആ​ദ്യ വി​മാ​നം ഡ​ൽ​ഹി​യി​ലെ​ത്തി. ഓ​ക്‌​സി​ജ​ന്‍ കോ​ണ്‍​സെ​ന്‍​ട്രേ​റ്റു​ക​ള്‍, ഓ​ക്‌​സി​ജ​ന്‍ ജ​ന​റേ​ഷ​ന്‍ യൂ​ണി​റ്റു​ക​ള്‍, പി​പി​ഇ-​വാ​ക്‌​സി​ന്‍ നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള്‍, ദ്രു​ത പ​രി​ശോ​ധ​ന കി​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് യു​എ​സി​ല്‍ നി​ന്ന് വ്യോ​മ​സേ​ന വി​മാ​ന​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

യു​എ​സി​ന് 70 വ​ര്‍​ഷ​ത്തി​ലേ​റെ​യു​ള്ള ബ​ന്ധ​മാ​ണ് ഇ​ന്ത്യ​യു​മാ​യു​ള്ള​തെ​ന്നും കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ന്ന ഘ​ട്ട​ത്തി​ല്‍ അ​മേ​രി​ക്ക ഇ​ന്ത്യ​ക്കൊ​പ്പം നി​ല്‍​ക്കു​ന്നു​വെ​ന്നും ഇ​ന്ത്യ​യി​ലെ യു​എ​സ് എം​ബ​സി ട്വീ​റ്റ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here