കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കുമെതിരെ രാജ്യദ്രോഹത്തിന് േകസ്. തെലങ്കാന സൈബരാബാദിലെ സരൂർ നഗർ പൊലീസാണ് കേസെടുത്തത്. ഡി.രാജ, കനയ്യകുമാർ, ഉമർ ഖാലിദ്, ആനന്ദ് ശർമ എന്നിവർക്കെതിരെയും കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here