ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് മെമ്പറും സ്ഥാപക നേതാവുമായ  കോന്നി കുളത്തുംങ്കൽ  വർഗീസ് തെക്കേക്കര (73)  നിര്യാതനായി. സംസ്ക്കാരം പിന്നീട്.
ഭാര്യ: മറിയാമ്മ വർഗീസ്  , മക്കൾ അന്‍സൂ ജോയി ,അനിജ ടോം . 

ചാരിറ്റി രംഗത്തു സജീവമായിരുന്നവർഗീസ് തെക്കേക്കര എല്ലാ നല്ലകാര്യങ്ങൾക്കും എന്നും മുന്നിലുണ്ടായിരുന്നു. അദ്ദേഹം കേരള സെന്റർ, കേരള സമാജം തുടങ്ങിയ സംഘടനകളിൽ  സജീവ പ്രവർത്തകനായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here