ന്യൂഡൽഹി: ഏഴു മുതൽ പതിനൊന്നു വയസുവരെ പ്രായമുള്ള കുട്ടികളിൽ കൊവിഡ് വാക്സിനായ നൊവവാക്സിന്റെ ക്ളിനിക്കൽ പരീക്ഷണം നടത്താൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് സെൻട്രൽ ഡ്രഗ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകി. അമേരിക്കൻ കമ്പനിയുടെ വാക്സിനാണിത്. ക്ളിനിക്കൽ ട്രയലിനുള്ള പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടപടികൾ. ഇന്ത്യയിൽ കൊവിഷീൽഡ് വാക്സിന്റെ ഉല്പാദകരാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here