നടൻ കലാഭവൻ മണിയുടെ മരണത്തിൽ അസൗഭാവികതയുമണ്ടെങ്കിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കുടുംബം ആവശ്യപ്പെടുകയാണെങ്കിൽ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിലവിൽ അന്വേഷണം നല്ല നിലയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും മുഖ്യമന്ത്രി കാസർകോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here