ന്യൂയോർക്ക്: ന്യൂയോർക്ക് ന്യൂസിറ്റിയിൽ താമസിക്കുന്ന തോണിച്ചാൽ ഇടമൺ നിരപ്പിൽ ജയ്ഭവൻ പരേതനായ സി.കെ. ഏബ്രഹാമിന്റെ ഭാര്യ  ചിന്നമ്മ ഏബ്രഹാം (89 ) ന്യൂയോർക്കിലെ സ്പ്രിംഗ് വാലിയിൽ നിര്യാതയായി. മെഴുവേലിൽ തടത്തിൽ കിഴക്കേക്കര കുടുംബാംഗമാണ് പരേത. 

മക്കൾ: രാജു ഏബ്രഹാം ,സൂസമ്മ ചാക്കോ,ജോസ് ഏബ്രഹാം, ജോളി ജോൺ, ബാബു ഏബ്രഹാം , ജെയ്  ഏബ്രഹാം. മരുമക്കൾ: ചിന്നമ്മ രാജു,പരേതനായ ടി.ജെ. ചാക്കോ,ശോശാമ്മ ജോസ്,പി.കെ. ജോൺ,റേച്ചൽ ബാബു,ലാലി ജെയ് .

മൃതസംസ്ക്കാര ശിശ്രൂഷകൾ  ഡിസംബർ 13 നു തിങ്കളാഴ്ച്ച ന്യൂയോർക്കിലെ സഫേർണിലുള്ള സെയിന്റ് മേരീസ് ഇന്ത്യൻ ഓര്ത്തഡോക്സ് പള്ളിയിൽ രാവിലെ  9 മുതൽ 11 വരെ. അഡ്രെസ്സ്: 66 EAST MAPLE AVE, SUFFERN. തുടർന്ന് സ്പ്രിംഗ് വാലിയിലുള്ള ബ്രിക്ക് ചർച്ച് സെമിത്തേരിയിൽ  സംസ്കരിക്കും. വെയ്ക്ക് സർവീസ്: ഡിസംബർ 12 നു ഞായറാഴ്ച്ച ഉച്ചക്കഴിഞ്ഞു മൂന്നുമുതൽ 8 വരെ സെയിന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ.

 

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here