ന്യൂഡൽഹി:ഡൽഹിയിൽ കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ 10 ശതമാനമായി കുറഞ്ഞതിനാൽ നിയന്ത്രണങ്ങളിൽ  ഇളവുകൾ വരുത്തുമെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ അറിയിച്ചു. വാരാന്ത അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന്‌ ലെഫ്‌.ഗവർണർക്ക്‌ ശുപാർശ നൽകി.   എന്നാൽ വാരാന്ത അടച്ചുപൂട്ടൽ ഒഴിവാക്കാനാകില്ലെന്ന നിലപാടാണ്‌ ഗവർണർക്ക്‌. കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാനാണ്‌ അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here