ന്യുഡല്‍ഹി: ഗവര്‍ണര്‍ നിയമനവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ രാജയസഭയില്‍ അവതരിപ്പിച്ചു. സി.പി.എം അംഗ വി.ശിവദാസനാണ് ബില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 153,155,156 എന്നീ അനുഛേദങ്ങളില്‍ ഭേദഗതി നിര്‍ദേശിക്കുന്നതാണ് ബില്‍.

ഗവര്‍ണര്‍മാരെ നിയന്ത്രിക്കാനുള്ള സ്വകാര്യ ബില്‍ ഡി.എം.കെയും രാജ്യസഭയില്‍ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here