പാക്കിസ്ഥാനിലെ ലാഹോറിൽ പാർക്കിലുണ്ടായ വൻ സ്ഫോടനത്തിൽ 50 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചാവേർ സ്ഫോടനമാണ് ഉണ്ടായതെന്നാണ് സൂചന. ഗുൽസഹാൻ–ഇ–ഇക്ബാൽ പാർക്കിന്റെ പാർക്കിങ്ങ് സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here