നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ലക്ഷ്യം നൂറ് സീറ്റെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. കേരളത്തിൽ ശുദ്ധികലശം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ടി.എം. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here