മും​ബൈ: രൂ​പ​യ്ക്കു വീ​ണ്ടും ക​ന​ത്ത ന​ഷ്ടം. ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ 18 പൈ​സ ഇ​ടി​ഞ്ഞ് 79.03 രൂ​പ​യി​ലെ​ത്തി. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് രൂ​പ ഇ​ത്ര താ​ഴ്ച​യി​ലേ​ക്കു പ​തി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തു​നി​ന്നു വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന​തും ക്രൂ​ഡ് ഓ​യി​ൽ വി​ല​വ​ർ​ധ​ന​യു​മാ​ണു രൂ​പ​യ്ക്കു തി​രി​ച്ച​ടി​യാ​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യും രൂ​പ​യു​ടെ വി​നി​മ​യ​മൂ​ല്യം ഇ​ടി​ഞ്ഞി​രു​ന്നു. 

മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ 2014 മേ​യി​ൽ 59 രൂ​പ 44 പൈ​സ​യാ​യി​രു​ന്നു വി​നി​മ​യ​നി​ര​ക്ക്‌. എ​ട്ട്‌ വ​ർ​ഷ​ത്തി​നി​ട​യി​ൽ 20 രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here