ഹ്യൂസ്റ്റൺ : കിടങ്ങന്നൂർ പാളത്ത്രയിൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി എബ്രഹാമിന്റെയും മകൻ അനിഷ് മാത്യൂ (41) ഹ്യൂസ്റ്റണിൽ നിര്യാതനായി. ഭാര്യ ലിജീ അനിഷ് കൊട്ടാരക്കര പൂയപ്പള്ളി വിളപറമ്പിൽ കുടുംബാംഗമാണ്.
ശ്രേയാ അനീഷ്, സ്നേഹാ അനീഷ്, ശ്രുതി അനീഷ് എന്നിവർ മക്കളാണ്. അനുപ് എബ്രഹാം (കൻസാസ്)  സഹോദരനാണ്

പൊതുദർശനവും സംസ്കാര ശുശ്രുഷയും ജൂലൈ 9 ശനിയായ്ച്ച  രാവിലെ 8 :00 മുതൽ  ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അനൂപ് എബ്രഹാം (610) 931- 1846 റെജി കുര്യൻ (281) 777-1919

LEAVE A REPLY

Please enter your comment!
Please enter your name here