Babu Stephen Team Babu Stephen Team Babu Stephen Team
Kerala Times
Advertisement
  • HOME
  • AMERICA
    ഡമോക്രാറ്റിക് പ്രൈമറിയിൽ മത്സരിക്കുന്നതിന് റെബേക്ക ജോൺസിന് വിലക്ക്

    ടീം ഫ്രണ്ട്സ്  ഓഫ് ഫോമക്ക് വിജയാശംസകൾ നേർന്ന് ശശിധരൻ നായരും വിവിധ സംഘടനകളും

    കൈരളി യുഎസ്എ യുടെ ഇന്ത്യാന ബ്യൂറോ വൃന്ദ സുനിലിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു

    പത്തിൽ ആറെങ്കിലും പൊരുത്തം നോക്കുന്നവർ ..

    ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമ) യുടെ പിക്നിക്ക് അതി ഗംഭീരമായി നടത്തി

    ഫോമാ വെസ്റ്റേണ്‍ റീജിയന്റെ കണ്‍വെന്‍ഷന്‍ കിക്ക് ഓഫിലും മയൂഖം ക്രൗണിങ്ങിലും ‘ഫാമിലി ടീം’ സാന്നിധ്യം ശ്രദ്ധേയമായി

    തലച്ചോറില്‍ ശസ്ത്രക്രിയക്ക് വിധേയയായ ഡോക്ടര്‍ റിഹാബില്‍ രോഗികളെ പരിശീലിപ്പിക്കുന്നു

    ടാക്സ് സമര്‍പ്പിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെ ഒരംഗമായി കണക്കാകാമെന്ന് ജോര്‍ജിയ സംസ്ഥാനം

    രണ്ടാം തവണയും കോവിഡ്; ഏഴ് ദിവസം പിന്നിട്ടിട്ടും നെഗറ്റീവാകാതെ ജോ ബൈഡന്‍

  • INDIA
    ഫെഡറല്‍ സംവിധാനം ലോകത്തിന് മാതൃക; കോവിഡ് പോരാട്ടത്തില്‍ സംസ്ഥാനങ്ങളെ പ്രകീര്‍ത്തിച്ച് മോദി

    ബോക്സിങ്ങില്‍ നിഖാത്ത് സരിനും സ്വര്‍ണം; 17 സ്വര്‍ണവുമായി ഇന്ത്യ നാലാം സ്ഥാനത്ത്

    ജഗ്ദീപ് ധന്‍കര്‍ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി

    വിജയകരമായി കുതിച്ചുയർന്നതിന് പിന്നാലെ സാങ്കേതിക തകരാർ, എസ് എസ് എൽ വി ദൗത്യം ആശങ്കയിൽ

    രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ച് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള

    മുംബൈ റെതി ബന്ദറിലെ ഗോഡൗണിലും കുടിലുകളിലും തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

    ദേശീയ പൗരത്വ രജിസ്റ്റര്‍; മണിപ്പൂര്‍ നിയമസഭ പ്രമേയം പാസാക്കി

    കുടുംബ വഴക്ക്: നാല് മക്കളുമായി യുവതി കിണറ്റില്‍ ചാടി, മക്കള്‍ മരിച്ചു

    കോവിഡ് കേസുകള്‍ കൂടുന്നു; നിരീക്ഷണം കടുപ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

  • KERALA
    അമ്പത്  ശതമാനം റോഡുകളേയും ബി എം ആൻഡ് ബിസി നിലവാരത്തിലാക്കും:  മന്ത്രി പി എ മുഹമ്മദ് റിയാസ്

    കുട്ടികൾക്ക് വിജയ സമവാക്യം പകർന്ന് ഗോപിനാഥ് മുതുകാട്

    ‘ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?’; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

    ഇടുക്കിക്ക് പിന്നാലെ ഇടമലയാര്‍ അണക്കെട്ടും തുറക്കുന്നു; പെരിയാര്‍ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

    സംസ്ഥാനത്ത് കനത്ത മഴ തുടരും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്പെട്ടു, നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറാൻ സാദ്ധ്യത

    കോമൺവെൽത്ത്  ഗെയിംസിൽ മലയാളികൾക്ക് ചരിത്ര നേട്ടം; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും ഇന്ത്യയിലേയ്ക്ക്

    46 ദിവസം പ്രായമുളള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; അമ്മ കസ്റ്റഡിയില്‍

    മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടൽ; ഒരു വീട് മണ്ണിനടിയിലായി, ദുരന്തമുണ്ടായത് കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ അതേ സ്ഥലത്ത്

    ഇടുക്കി ഡാം തുറന്നു; ജാഗ്രതാ നിർദേശം, ആരും  ഒഴിഞ്ഞുപോകേണ്ട  സാഹചര്യമില്ലെന്ന്  മന്ത്രി

  • SAHITHYAM
    • All
    • ചെറുകഥ 
    • നോവൽ 
    ഫൊക്കാന 2022 സാഹിത്യ പുരസ്കാര ജേതാക്കൾ- 8 : ആമി ലക്ഷ്‌മി

    നീലപൂക്കൾ നിറഞ്ഞ ഗുൽ മോഹർ ചുവട്ടിൽ ……

    നീലപൂക്കൾ നിറഞ്ഞ ഗുൽ മോഹർ ചുവട്ടിൽ ……

     ഫൊക്കാന 2022 സാഹിത്യ പുരസ്കാര ജേതാക്കൾ- 7

    വൈശാഖനും പ്രൊഫ. കെ.പി.ശങ്കരനും വിശിഷ്ടാംഗത്വം;  കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

    ഫൊക്കാന 2022 സാഹിത്യ പുരസ്കാര ജേതാക്കൾ  -6 

    ഉൾക്കാഴ്ച്ചയും അറിവും പകർന്ന് ഫൊക്കാന സാഹിത്യ സമ്മേളനത്തിൽ വിവർത്തനസാഹിത്യത്തിന്റെ സാധ്യതകളും വെല്ലുവിളികളും മുഖ്യ ചർച്ചയായി   

      വിലാസം: നവാബ് രാജേന്ദ്രന്‍ , തൃശൂര്‍, എറണാകുളം 

    ഫൊക്കാനയുടെ ഒർലാണ്ടോ സാഹിത്യസമ്മേളനം ചരിത്രമാകും. ഡോ. പ്രമീളാദേവി മുഖ്യാതിഥി

    ഫൊക്കാന അവാർഡ് ലഭിച്ച ‘ഡാഫോഡിൽസ് പൂക്കുംകാലം’ എന്ന കഥാസമാഹാരത്തിൽ നിന്നും.  

  • CANADA

    ഉറുമ്പുകൾ മാത്രം വില്ലന്മാരായ ഒരു കഥ: ഫോക്കാനയുടെ 2022-ലെ ചെറുകഥക്കുള്ള പുരസ്കാരത്തിനർഹമായ കഥാസമാഹാരത്തിൽ നിന്നും

    IMPACT ’22 സമാപിച്ചു

    IMPACT ’22 സമാപിച്ചു

    കാറ്റത്തെ മുളന്തണ്ടുകൾ

    കാറ്റത്തെ മുളന്തണ്ടുകൾ

    കുരങ്ങുപനി യുഎസിലും കാനഡയിലും സ്ഥിരീകരിച്ചു

    ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്‌ക്ക് സാദ്ധ്യത

    അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനു നിരോധനം; കാനഡയിലേക്ക് സ്വാഗതമെന്ന് സര്‍ക്കാര്‍

    മലയാള പുസ്തക ചരിത്രത്തിൽ ഇടം നേടിയ  “അമേരിക്കൻ കഥക്കൂട്ടം “

    കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കളിക്കുന്നതിനിടെ

  • FOKANA

    ഭാരതത്തിന്റെ പുതിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ 

    കലാ കുടുംബത്തിൽ നിന്ന് മറ്റൊരു തിലകം കൂടി ഉദയം ചെയ്തു; ഫൊക്കാന കലാ തിലകമായി ആതിര ഷഹി   

    ഫ്രാൻസിസ് തടത്തിൽ:   ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ പത്രപ്രവർത്തകൻ

    പ്രഥമ ട്രഷറർ; 37 വർഷത്തിനു ശേഷം വൈസ് പ്രസിഡണ്ട്, 39 വർഷം ഫൊക്കാനയുടെ സന്തത സഹചാരിയായ തോമസ് തോമസ് സംതൃപ്തിയോടെ പടിയിറങ്ങുന്നു 

    ഫ്രാൻസിസ് തടത്തിലിനും ജോസ് കാടാപുറത്തിനും ഫൊക്കാന മാധ്യമ പുരസ്ക്കാരം സമ്മാനിച്ചു

  • FOMA

    ഫോമാ സ്ഥാപക പ്രസിഡൻറ് ശശിധരൻ നായരുടെ അനുഗ്രഹാശിസ്സുകളോടെ ജെയിംസ് ഇല്ലിക്കൽ ടീം മുന്നേറുന്നു

    മികവുറ്റ ആറ് മുൻ പ്രസിഡന്റുമാർ, ഫോമയ്‌ക്ക് ആസ്ഥാനം, ഫോമ തെരെഞ്ഞെടുപ്പിലെ മികച്ച സ്ഥാനാർത്ഥികളും ലക്ഷ്യങ്ങളും

    ഡിസ്‌നിവേള്‍ഡിലെ മായികലോകത്ത് 2024ലെ ഫോമാകണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നതിന് ജെയിംസ് ഇല്ലിക്കല്‍ ടീമിനെ വിജയിപ്പിക്കുക

    ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ വിജയ പ്രതീക്ഷയുമായി ‘ഫോമാ ഫാമിലി ടീം’

    ഫോമ നഴ്സസ് ഫോറം വിർച്വലായി സംഘടിപ്പിക്കുന്ന  സെമിനാർ ഓഗസ്റ്റ് 27ന്

    ഫോമായുടെ സ്പെഷ്യൽ ജനൽ-ബോഡി യോഗം നാളെ(ജൂലൈ 23)  ഉച്ചയ്ക്ക് രണ്ടുമണിക്ക് ഓൺലൈനിലൂടെ

    ഫോമാ കേരളാ ഹൌസ് : രണ്ടരലക്ഷം ഡോളർ നൽകുമെന്ന് ഡോക്ടർ ജേക്കബ് തോമസ്- 

    വെസ്റ്റേൺ റീജിയനിൽ നിന്നും ഫോമാ കൺവെൻഷനിലേക്ക് വലിയ തോതിൽ രജിസ്ട്രേഷൻ മുന്നേറ്റം

  • WMC
    വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനം ശ്രീ പി. സി. മാത്യു രാജി വെച്ചു

    ഡബ്ല്യൂ.എം.സി  കലാസന്ധ്യക്ക് വിജയകരമായ പരിസമാപ്തി; ഗ്ലോബല്‍,ദേശീയ നേതാക്കള്‍ പങ്കെടുത്തു

    ഡബ്ല്യൂഎംസി കലാസന്ധ്യ-2022: ഗ്ലോബല്‍ നേതാക്കള്‍ പങ്കെടുക്കും, കലാഭവന്‍ ജയന്‍ അതിഥിതാരം

    വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ പ്രസിഡന്റ് സോമന്‍ ബേബി രാജിവെച്ചു

    ബഹ്‌റിനിൽ നടക്കുന്ന  അനധികൃത ഗ്ലോബൽ കോൺഫറൻസിന് വേൾഡ് മലയാളി കൗൺസിലുമായി ബന്ധമില്ല

    വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ 13 നാമത്  ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2022  ബഹ്രൈൻ റാഡിസൺ ബ്ലൂ ഹോട്ടലിൽ ജൂൺ 23 മുതൽ 25 വരെ നടക്കുന്നു

    വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ 13 മത് ബൈനിയൽ കോണ്‍ഫറന്‍സ് മെയ് 21, 22 തീയതികളിൽ  ന്യൂജേഴ്‌സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് നടന്നു

    വേള്‍ഡ് മലയാളി കൗണ്‍സില്‍ 13മത് ബൈനിയൽ റീജിയണല്‍ കോണ്‍ഫറന്‍സ് മെയ് 21ന് എഡിസണിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ 

    വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ലൈഫെടൈം  അച്ചീവ്മെന്റ് അവാർഡ്, ഭാഷ മിത്ര അവാർഡ്, പി. വി. എസ്. എ അവാർഡ് എന്നിവ നൽകി  ആദരിക്കും 

  • COMMUNITY

    കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ്‌ ഇടവക സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാർണിവൽ വൻ വിജയം

    ഇന്ത്യൻ പൈതൃകമാസം: റോക്ക് ലാൻഡ്  കൗണ്ടി പ്രമുഖരായ 5 ഇന്ത്യാക്കാരെ ആദരിച്ചു

    നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റി കൺവെൻഷൻ ചരിത്ര താളുകളിൽ

    ഹോമയുടെ സ്വന്തം വിവാഹം – ജോസഫ് ഔസോ, സുജ ഔസോയും പത്താം വാർഷികത്തിലേക്ക്

    കൃപയുടെ ധന്യനിമിഷം: ബഥനി മാര്‍ത്തോമ്മാ ദേവാലയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

    ഐ.ഒ.സി കേരള ‘ഓണം – 2022’

    ഐ.ഒ.സി കേരള ‘ഓണം – 2022’

    ഐ.പി.സി കുടുംബ സംഗമം:4ന് വ്യാഴാഴ്ച ഒക്കലഹോമയില്‍ തുടക്കമാകും

    നമ്മളും കൈതോലയും ചേർന്ന് അവതരിപ്പിക്കുന്ന ആരവം 2022 ഓഗസ്റ്റ് 6 ന് കാൽഗറിയിൽ

No Result
View All Result
Sunday, August 7, 2022
  • Login
  • Register

ഡാഫോഡിൽസ് പൂക്കുംകാലം - കഥ

Keralatimes by Keralatimes
July 5, 2022
in അമേരിക്ക, ചെറുകഥ , ട്രെണ്ടിംഗ്, പുതിയ വാർത്തകൾ, ഫീച്ചേർഡ് ന്യൂസ്, ഫൊക്കാന, സാഹിത്യം
A A
1
ഫൊക്കാന അവാർഡ് ലഭിച്ച ‘ഡാഫോഡിൽസ് പൂക്കുംകാലം’ എന്ന കഥാസമാഹാരത്തിൽ നിന്നും.  
130
SHARES
621
VIEWS
Share on FacebookShare with friends
ഉമ സജി

ഉമ ന്യൂയോർക്കിലെ ബ്രൂക്കിലിൽ താമസിക്കുന്നു. സോഷ്യൽവർക്കറായി ജോലിചെയ്യുന്നു. മകൻ ഗൗതം കൃഷ്ണ സജി. ഭർത്താവ് സജി കുഞ്ഞുകൃഷ്ണൻ
കൊല്ലം ജില്ലയിൽ കൊട്ടാരക്കയിലെ ഈലിയോട് എന്ന കൊച്ചുഗ്രാമത്തിൽ ജനനം. സ്ക്കൂൾ കാലഘട്ടംമുതൽ തുടങ്ങിയ വായനയും എഴുത്തും ഇടയ്ക്ക് കുറച്ചുകാലം ജീവിതവഴിയിൽ നിലച്ചുപോയെങ്കിലും അമേരിക്കൻ പ്രവാസജീവിതത്തിൽ കോവിഡ് കാലത്ത് വീണ്ടും സജീവമായി. അക്ഷരങ്ങളുടെ, വായനയുടെ, എഴുത്തിന്റെ വിശാലമായ ലോകത്തേക്ക് പുരാണങ്ങളിലെ കഥകളും, കാളിദാസൻ, ഭാസൻ എന്നീ പ്രതിഭാധനരായവരുടെ കൃതികളെക്കുറിച്ചും എല്ലാം പറഞ്ഞുതന്ന് എന്നെ കൈപിടിച്ച് കയറ്റിയത് സംസ്കൃതാദ്ധ്യാപകനായിരുന്ന എന്റെ അച്ഛനായിരുന്നു. 2021 ൽ ആദ്യ കഥാസമാഹാരം ഡാഫോഡിൽസ് പൂക്കും കാലം” പ്രസിദ്ധീകരിച്ചു. ആദ്യ കഥാസമാഹാരം “ഒറ്റനക്ഷത്രം” പ്രസിദ്ധീകരണത്തിന്റെ വഴിയിലാണ്. സ്കൂൾ- കോളജ് കാലഘട്ടങ്ങളിൽ ചെറുകഥ, ഉപന്യാസ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. “ഭാഷാകേരളം”, അമേരിക്കൻ കഥക്കൂട്ടം എന്നീ ആന്തോളജികളികളിലും കവിതയും കഥയും പ്രസിദ്ധീകരിച്ച് ഭാഗമായിട്ടുണ്ട്. ഓൺലൈൻ- നവമാദ്ധ്യമങ്ങളിൽ കഥ, കവിത, ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏറ്റവും ഇഷ്ടപ്പെട്ട കേക്കും കത്തിച്ചുവച്ച മെഴുകുതിരിയുമായി കാത്തിരിക്കാൻ തുടങ്ങിയട്ടല്പ നേരമായി. മുറിയിലെ അരണ്ട മെഴുകുതിരി വെളിച്ചത്തിനഭിമുഖമായി ഇരിക്കുമ്പോൾ ഓർമ്മയിൽ ഡാഫോഡിൽ പൂത്തുലഞ്ഞു.

“പുനർജന്മവും പുതുവസന്തവും ഓർമ്മിപ്പിക്കുന്ന ഡാഫോഡിൽസ്”.

മഞ്ഞപ്പൂവുകൾ കണ്ണിനേകുന്ന കുളിർമ്മ മനസ്സിൽ നിറയ്ക്കുന്ന തണുപ്പ്. അത് അനിർവചനീയമായ അനുഭൂതിയാണ്.

അതാണ് ഇന്ന് തന്റ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത്.

നിറയെ പൂത്തുനിൽക്കുന്ന ഡാഫോഡിൽസ്.

ഒരിക്കൽ പുനർജനിച്ച എന്റെ ഡാഫോഡിൽസ് ഇനി മരണമില്ലാത്തതായ് മാറുന്നു. ഇനി മരണവും പുനർജനിയും എന്നോടൊപ്പം മാത്രം.

എന്നിലെ പുനർജ്ജനി നടന്നത് അന്നായിരുന്നു.

കോവിഡ് എന്ന മഹാമാരി വില്ലനായി ജീവനുകൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരുന്ന കാലത്ത്.

അവളുടെ ഓർമ്മകൾ അധികം പിന്നിലല്ലാത്ത ആ ദിവസങ്ങളിലേക്ക് നീങ്ങി.

ദിവസങ്ങളോളം റസ്റ്റില്ലാതെ ജോലി ചെയ്ത ക്ഷീണം ആകെ തളർത്തിയിരുന്നു.

അതൊരു വ്യാഴാഴ്ച ആയിരുന്നു. കുറെ ദിവസം കുടി കിട്ടിയ മോചനം ആയിരുന്നു.

മരണങ്ങൾ കണ്ട് മരവിച്ച കണ്ണുകളും കണ്ണീരുപ്പിന്റെ രുചി അറിഞ്ഞ നാവും തകർന്ന ഹൃദയവും ശാന്തിക്കുവേണ്ടി തലച്ചോറിനെ ആശ്രയിച്ചുകൊണ്ടിരുന്നു. ഒന്ന് ഉറക്കത്തിലേക്ക് കൊണ്ടു പോകാൻ.

എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. ഫോൺതുടർച്ചയായി ശബ്ദിക്കുന്നത് കേട്ടാണ് ഉണർന്നത്. എത്ര നേരം ഉറങ്ങി എന്നൊരു ബോധ്യവും ഇല്ലായിരുന്നു. മുറിയിൽ ഇരുട്ടു പരന്നിരുന്നു.

ഉറക്കം കണ്ണുകളെ വിട്ടു പോകാൻ മടികാണിച്ചു.

കണ്ണുകൾ തുറന്നടച്ച് പലപ്രാവശ്യം ശ്രമിച്ചപ്പോൾ ഒരു വിധം തുറന്നു പിടിക്കാമെന്നായി. എഴുന്നേറ്റ് ഫോൺ എടുക്കുമ്പോഴേക്കും അത് നിന്നിരുന്നു.

തിരികെ വച്ച് ഒന്നു കൂടി കിടന്നാലോ എന്നാലോചിക്കുമ്പോഴേക്കും വീണ്ടും തുടങ്ങി സംഗീതം പൊഴിക്കൽ.

വാട്സ്ആപ്പ് കോളാണ്. പരിചയം ഇല്ലാത്ത നമ്പർ.

നാട്ടിലെ നമ്പർ ആണല്ലോ?

ഒരു നിമിഷം സംശയിച്ചു എടുക്കണോ?

വീണ്ടും വീണ്ടും സംഗീതം കേട്ടപ്പോൾ എന്തായാലും ശരി എന്നു കരുതി എടുത്തു..

മറുതലയ്ക്കൽ ഒരു പുരുഷ ശബ്ദം.

ശാന്തമായ ശബ്ം.. എന്തോ ഒരാകർഷണം.

കട്ട് ചെയ്യാൻ തോന്നിയില്ല.

ഹലോ…ആരാണ്? എന്താണ്?

കുറെ സമയം നിശ്ശബ്ദത മാത്രമായിരുന്നു മറുപടി..

പിന്നെ കട്ട് ചെയ്തു.

ഉറക്കത്തെ വല്ലാതെ സ്നേഹിച്ച ദിവസമായതിനാൽ ആര് എന്ത് എവിടെ നിന്ന് എന്ന ചോദ്യങ്ങൾക്കൊന്നും പ്രസക്തി ഇല്ലായിരുന്നു..

അടുത്ത ദിവസം വീണ്ടും അതേ സമയം അതേ ശബ്ദം.

ആശബ്ദത്തിലെന്തോ ഒരു മാസ്മരികത ഉള്ളതു പോലെ തോന്നി.

ജോലിത്തിരക്കിനിടയിലും അവഗണിക്കാൻ കഴിഞ്ഞില്ല.

ഒരു പരിചയവും ഇല്ല. എങ്കിലും കട്ട് ചെയ്യാൻ തോന്നിയില്ല.

അറിയാൻ ആകാംക്ഷയുണ്ടായി, എവിടെ നിന്നാണ് നമ്പർ കിട്ടിയത് ആരാണ് എന്താണ് എന്നൊക്കെ.

ഒരു സുഹൃത്തിന്റെ നമ്പർ ഒരക്കം മാറി സേവ് ചെയതതാണ്.

അങ്ങനെ ഒരു സൗഹൃദം ഉടലെടുക്കുകയായിരുന്നു.

പിന്നീട് മെസ്സേജുകളിലൂടെ ഫോൺ വിളികിലൂടെ പരസ്പരം കൂടുതൽ അറിയുകയായിരുന്നു..

മനസ്സ് കൈവിട്ട നേരങ്ങളിലൊക്കെയും അവന്റെ വാക്കുകൾ സാന്ത്വനമായി.

വസന്തം വിരുന്നിനെത്തിയതും പുലരികൾ പൂത്തുലഞ്ഞതും അറിയാതെ മനുഷ്യൻ നടന്നകലുമ്പോഴും ഇരുളിൽ മുഖമൊളിപ്പിച്ച് ഉടയവരിൽ നിന്നും ഉറ്റവരിൽ നിന്നും ഒറ്റ്പ്പെടുമ്പോഴും പ്രകൃതിയും മനുഷ്യനൊഴിച്ചുള്ള ജീവികളും സാധാരണപോലെ കഴിഞ്ഞ കാലം.

മനസ്സ് കൈവിട്ട എത്രയോ നിമിഷങ്ങൾ.

മനുഷ്യ ജീവന്റെ മൂല്യം അതു തിരിച്ചു പിടിക്കാൻ മെഡിക്കൽ ടീമിന്റെ അശ്രാന്ത പരിശ്രമം.

എന്നിട്ടും പരാജയത്തിന്റെ കൈയ്പു നീരു മാത്രം കുടിച്ച നിമിഷങ്ങൾ.

ആത്മ വിശ്വാസം നഷ്ടപ്പെട്ട നിമിഷങ്ങളും കുറവല്ലായിരുന്നു..

മനുഷ്യൻ അവനഹങ്കരിക്കാൻ ഒന്നുമില്ലെന്ന തിരിച്ചറിവിൽ എത്തുന്ന കാഴ്ച.

ആദ്യം എന്നെ ഏറെ തളർത്തിയത് 26 വയസ് മാത്രം പ്രായം ഉള്ള ചെറുപ്പക്കാരന്റെ മരണമായിരുന്നു..

സ്വന്തം കൺ മുന്നിൽ അത്രയും ആരോഗ്യവാനായ ഒരാൾ അനുനിമിഷം ഇല്ലാതാവുന്നത് കാണേണ്ടി വന്ന അവസ്ഥ. വർങ്ങളായി ഒന്നാകാൻ കാത്തിരുന്നവർ.  പ്രണയത്തിന്റെ സാക്ഷാത്ക്കാരത്തിനായ് നൊയമ്പ് നോറ്റവർ. ഒടുവിൽ വിവാഹം കഴിഞ്ഞ് പ്രേയസിക്കടുത്തെത്തിയത് എന്നത്തേയ്ക്കും യാത്ര പറയാനായിപ്പോയി.

22 വയസ്സ് പ്രായം മാത്രമുള്ള ആ കുട്ടിയുടെ കരച്ചിൽ ഇന്നും മുഴങ്ങുന്നുണ്ട് ഇടനെഞ്ചിൽ തീരാവേദനയായി.

എത്രയോ പ്രായമായ അമ്മമാർ എന്നും അവസാനം വരെ തണലാകേണ്ട മക്കളെ അവസാനാമായി ഒരു നോക്കു കാണാൻ പോലും ആകാതെ ആശയറ്റ് ശബ്ദം പോലും പുറത്തേക്ക് വരാതെ കുറുകലിന്റെ ശബ്ദം ഫോണിന്റെ ഇങ്ങേ തലയ്ക്കൽ നിന്നും ദൃശ്യവൽകരിക്കേണ്ടി വന്ന മനസ്സിന്റെ തേങ്ങൽ.

ഹൃദയം കീറിമുറിക്കുന്ന വേദനകളുടെ കൂമ്പാരം.

ഗാന്ധാരീ വിലാപം എന്ന കവിതയിൽ തന്റെ നൂറു മക്കളെയും മരുമകനെയും നഷ്ടപ്പെട്ട് യുദ്ധഭൂമിയിൽ കബന്ധങ്ങൾക്കിടയിലൂടെ മക്കളെ തേടി വിലപിക്കുന്ന ഗാന്ധാരി എന്ന അമ്മയ്ക്ക് ശപിക്കാൻ ഒരാളുണ്ടായിരുന്നു. എല്ലാം ഒഴിവാക്കാമായിരുന്നിട്ടും ചെയ്യാതിരുന്ന കൃഷ്ണൻ.

ഇവിടെ ഈ അമ്മമാർ ആരെ ശപിക്കാൻ.

നിസ്സാഹയരായ അമ്മമാർ തങ്ങളുടെ കണ്ണുനീരിന് ആരോടു കണക്കു ചോദിക്കാൻ..

ഒന്നിനും ആകാതെ തളരുന്ന അവരോട് എന്ത് ആശ്വാസവാക്കാണ് പറയാൻ കഴിയുക.

സ്വയം അപകടത്തിലാണെന്നറിയാമായിട്ടും മറ്റുള്ളവരെ രക്ഷിക്കാൻ ആശ്വസിപ്പിക്കാൻ സ്വയം ബലിയാടാവുന്ന എത്രയൊ പേർ.

എന്നും മനുഷ്യന്റെ പ്രവർത്തികളാണ് അവനെ നിത്യമായ ദു:ഖത്തിലേക്ക് വലിച്ചെറിയുന്നത്. ആര് തിരിച്ചറിയാൻ?

അതു പോലെ എത്രയോ മറക്കാനാവാത്ത നൊമ്പരങ്ങൾ..

അതിനിടയിലെ എന്റെ പുണ്യമായിരുന്നു ഈ കൂട്ടുകാരൻ. വഴി തെറ്റി എത്തിയ സൗഹൃദം.

ഒരിക്കലും മറക്കാനാവില്ല. ഒരിക്കലും പിരിയാനും.

എന്റെ പ്രീയ കൂട്ടുകാരാ മരണം വരെ നീ ഒപ്പമുണ്ടാകണം.

വെറുതെ രാത്രികളിലെ സ്വപ്നമാകാനല്ല.

ഓർമ്മകളുടെ പൂക്കാലം തന്ന് ഇറങ്ങിപ്പോകാനുമല്ല.

പുലരികളും സന്ധ്യകളും നിന്നിൽ പൂക്കണം.

നിന്നിലെ പുഞ്ചിരി സാന്ത്വനമായെന്നും എന്നിൽ നിറയണം..നിന്നെ അല്ലാതെ ആരെയും ഇത്രയും ഭ്രാന്തമായി സ്നേഹിക്കാനെനിക്കാവില്ല.

ഹൃദയത്തിൽ ഹൃദയം ചേർത്ത്.

നിന്റെ ചുണ്ടുകളിലെ ചുംബനങ്ങളെ മഞ്ഞുപൂക്കളായി എന്റെ ചുണ്ടുകളിലേക്ക് പകരാൻ.

എന്റെ ഓരോ ശ്വാസകണികയിലും നിന്റെ ഗന്ധം നിറയ്ക്കാൻ. എന്റെ സിരകളിൽ നിന്റെ പ്രണയം നിറയ്ക്കാൻ. എന്റെ കാതുകളിൽ, ഓർമ്മയിൽ നിന്റെ ശബ്ദം നിറയ്ക്കാൻ.

മരണം തേടിയെത്തുമ്പോഴും കണ്ണുകളിൽ നിന്നെ നിറച്ച് വരും ജന്മങ്ങളിലും ആത്മാവിൽ നിന്റെ ആത്മാവിനെ ചേർത്ത്.

നമുക്കെന്നും ഒന്നാകാനാണ് ഞാൻ നിന്നെ എന്നിലേക്ക് ചേർത്തുനിർത്തിയത്.

നേരിയ തണുപ്പ് ജനലിലെ ഏതോ ചെറിയ ഗ്യാപ്പിലുടെ അരിച്ചു കയറുന്നുണ്ടായിരുന്നു. ഇളം കാറ്റിൽ ആകാശ നീലിമയുള്ള ജനൽ വിരി മെല്ലെ ഇളകി. ചില്ലു കൂടിലെ മെഴുകുതിരി വെളിച്ചം മുറിയിലെ ഇരുട്ടിനെ അപൂർണ്ണമാക്കി.

ഒരു പക്ഷെ വേദനകളുടെ ലോകത്തിൽ പൂർണ്ണമായ ഇരുട്ടില്ക്ക് പോകുമായിരുന്ന തന്റെ ജീവിതത്തിലെ വെളിച്ചമായെത്തിയ എന്റെ സൗഹൃദം പോലെ.

ഏതു തിരക്കിലും എത്ര ഗാഢ നിദ്രയിലും അവന്റെ വാക്കുകൾക്ക് കാതോർത്തു.

സരയുവിലേക്ക് ആഴ്ന്നിറങ്ങാൻ കാത്തിരിക്കുന്ന രാമൻ. രാമായണത്തിലെ ശ്രീരാമനല്ല.

രാമായണത്തിലെ രാമനെപ്പോലെ സരയുവിൽ ലയിച്ച് ജീവനുപേക്ഷിക്കാനല്ല.

ഈ സരയുവിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക് കൂട്ടാൻ കാത്തിരിക്കുന്ന എന്റെ രാമൻ.

എന്റെ രാമന്റെ ശബ്ദം നാദമായ് സ്വരമായ് എന്നിൽ ആശ്വാസം നിറച്ചു കൊണ്ടേയിരുന്നു.

മനസ് തകരുന്ന വേളകളിലെല്ലാം അവന്റെ പാട്ടുകളിൽ അഭയം തേടി.

എനിക്കായി മാത്രം പാടുന്ന ഗാനങ്ങൾ. സ്വരമഴയായി എന്നെ പൊതിയുന്ന എന്റെ സൗഹൃദം.

വിശ്വസിക്കാനാവുന്നില്ല. എത്രവേഗമാണ് ദിനരാത്രങ്ങൾ അടർന്നു പോയത്.

ഇനി എന്നാണ് നേരിൽ കാണുക. കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ തകർത്തെറിഞ്ഞപ്പോഴും താങ്ങായി തന്നിലേക്കെത്തിയ പ്രീയകൂട്ടുകാരാ.

നിന്നെയും കാത്താണ് ഞാനിരിക്കുന്നത്.

എനിക്കറിയാം എന്നെപ്പോലെ തന്നെ നീയും ഓരോ കണികയിലും കാണുന്നതെന്നെയെന്ന്. ആ കൈപിടിക്കാൻ ഇനിയും എത്ര നാൾ.

ഒരു കോവിഡ് കാല പ്രണയം. എന്റെ ചുണ്ടുകളിൽ ഒരു ചിരി വിടർന്നു.

ഫോണിൽ മെസേജ് വന്ന ശബ്ദം ചിന്തകളിൽ നിന്നുണർത്തി.

ഞാനിവിടെ റെഡിയാണ്. തുടങ്ങിയാലോ?

ഞാനും റെഡിയാണ്.മറുപടി അയച്ചു

കാത്തിരുന്നു, കണ്ണുകളിൽ ആയിരം തിരിയിട്ടു കത്തിച്ച വിളക്കുമായി.

വീഡിയോ കാളിലൂടെ സൗഹൃദത്തിന്റെ പ്രണയത്തിന്റെ ആഘോഷം.

കുറെ ദിവസമായി മനസ്സ് കൂട്ടലുകളും കിഴിക്കലുകളും നടത്തുകയായിരുന്നു. എങ്ങനെ ആകണം ഒരുവർഷം പ്രായമായ സൗഹൃദം ഊട്ടി ഉറപ്പിച്ച പ്രണയവും സൗഹൃദവും ആഘോഷിക്കേണ്ടത് എന്ന്.

ഒരുപാട് ചർച്ചകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് ഞങ്ങൾ രണ്ടാളും എത്തിയത്.

ഫോൺ റിംഗ് ചെയ്തു. ആവേശത്തോടെ എടുത്തു.

മറുവശത്ത് മേശയ്ക്കരികിൽ അവൻ.

മെഴുകുതിരി വെളിച്ചത്തിൽ പരസ്പരം കാണുമ്പോൾ വാക്കുകൾക്ക് പ്രസക്തിയില്ലാതെയായി.

കണ്ണുകളിൽ നോക്കിയിരിക്കെ വായിച്ചെടുക്കാൻ ഒരുപാടുണ്ടായിരുന്നു.

ചുണ്ടുകളിലെ പുഞ്ചിരിയിൽ വിരിഞ്ഞത് ഒരുയുഗത്തിലെ കഥകളായിരുന്നു. ഹൃദയങ്ങൾ കൈമാറിയത് ജന്മാന്തരങ്ങളിലെ പ്രണയമായിരുന്നു.

എത്ര നേരം മിഴികളിൽ മിഴികോർത്തിരുന്നു എന്നറിയില്ല.

തലച്ചോറിലെ സംജ്ഞകൾ അനസ്യൂതം രണ്ടുപേരിലേക്കും പ്രവഹിച്ചു കൊണ്ടേയിരുന്നു.

റാമിന്റെ നാട്ടിൽ പുലരി പൂക്കുവോളം.

Jaibu Jaibu Jaibu
Next Post
മാനവ സൗഹൃദത്തിന്റെ പരിമളം പരത്തുന്നവരാവുക, പി.എന്‍. ബാബുരാജന്‍

Comments 1

  1. Sheela Prakash says:
    1 month ago

    Felt good & Real

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
കലാ കുടുംബത്തിൽ നിന്ന് മറ്റൊരു തിലകം കൂടി ഉദയം ചെയ്തു; ഫൊക്കാന കലാ തിലകമായി ആതിര ഷഹി   

കലാ കുടുംബത്തിൽ നിന്ന് മറ്റൊരു തിലകം കൂടി ഉദയം ചെയ്തു; ഫൊക്കാന കലാ തിലകമായി ആതിര ഷഹി   

July 23, 2022
സാറാമ്മ ജേക്കബ് (96) നിര്യാതയായി

സാറാമ്മ ജേക്കബ് (96) നിര്യാതയായി

August 7, 2022
അബ്സീക്കോയുടെ  പുതിയ ഉൽപ്പന്നം വിപണിയിലെത്തി

August 5, 2022

രണ്ടാം തവണയും കോവിഡ്; ഏഴ് ദിവസം പിന്നിട്ടിട്ടും നെഗറ്റീവാകാതെ ജോ ബൈഡന്‍

August 6, 2022
അമ്പത്  ശതമാനം റോഡുകളേയും ബി എം ആൻഡ് ബിസി നിലവാരത്തിലാക്കും:  മന്ത്രി പി എ മുഹമ്മദ് റിയാസ്

അമ്പത്  ശതമാനം റോഡുകളേയും ബി എം ആൻഡ് ബിസി നിലവാരത്തിലാക്കും:  മന്ത്രി പി എ മുഹമ്മദ് റിയാസ്

August 7, 2022
കുട്ടികൾക്ക് വിജയ സമവാക്യം പകർന്ന് ഗോപിനാഥ് മുതുകാട്

കുട്ടികൾക്ക് വിജയ സമവാക്യം പകർന്ന് ഗോപിനാഥ് മുതുകാട്

August 7, 2022
‘ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?’; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

‘ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?’; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

August 7, 2022
ഫെഡറല്‍ സംവിധാനം ലോകത്തിന് മാതൃക; കോവിഡ് പോരാട്ടത്തില്‍ സംസ്ഥാനങ്ങളെ പ്രകീര്‍ത്തിച്ച് മോദി

ഫെഡറല്‍ സംവിധാനം ലോകത്തിന് മാതൃക; കോവിഡ് പോരാട്ടത്തില്‍ സംസ്ഥാനങ്ങളെ പ്രകീര്‍ത്തിച്ച് മോദി

August 7, 2022

Related News

കലാ കുടുംബത്തിൽ നിന്ന് മറ്റൊരു തിലകം കൂടി ഉദയം ചെയ്തു; ഫൊക്കാന കലാ തിലകമായി ആതിര ഷഹി   
അമേരിക്ക

കലാ കുടുംബത്തിൽ നിന്ന് മറ്റൊരു തിലകം കൂടി ഉദയം ചെയ്തു; ഫൊക്കാന കലാ തിലകമായി ആതിര ഷഹി   

July 23, 2022
സാറാമ്മ ജേക്കബ് (96) നിര്യാതയായി
ചരമം

സാറാമ്മ ജേക്കബ് (96) നിര്യാതയായി

August 7, 2022
അബ്സീക്കോയുടെ  പുതിയ ഉൽപ്പന്നം വിപണിയിലെത്തി
കേരളം

അബ്സീക്കോയുടെ പുതിയ ഉൽപ്പന്നം വിപണിയിലെത്തി

August 5, 2022
അമേരിക്ക

രണ്ടാം തവണയും കോവിഡ്; ഏഴ് ദിവസം പിന്നിട്ടിട്ടും നെഗറ്റീവാകാതെ ജോ ബൈഡന്‍

August 6, 2022
Load More

DownloadKeralatimes

Now we are available on both Android and Ios. 

Download Keralatimes Now!

News

  • ലോകം
  • അമേരിക്ക
  • ഇന്ത്യ
  • കേരളം
  • ഗൾഫ് ന്യൂസ്
  • രാഷ്ട്രീയം

Entertainment

  • കായികം
  • സിനിമ
  • സംഗീതം
  • കവിത
  • സാഹിത്യം
  • വീഡിയോസ്

Contact us

  • About Us
  • Contact Us

SupportKeralatimes

Support keralatimes, with your contribution

Available for everyone, Funded by Readers

SUBSCRIBE NOW
FOLLOW KERALATIMES

Managing Director Paul Karukappillil | Chief Editor Francis E Thadathil
All right reserved To access reprinting rights, please contact editor@keralatimes.com
Contact:  
Paul Karukappillil :  (845) 553-5671 | Francis E Thadathil
:  (973) 518-3447

Advertise with us | Share News with us

© 2021 Kerala times - an Internet Daily | An Artncod Concept.

  • Login
  • Sign Up
  • Cart
No Result
View All Result
  • HOME
  • AMERICA
  • INDIA
  • KERALA
  • SAHITHYAM
  • CANADA
  • FOKANA
  • FOMA
  • WMC
  • COMMUNITY

© 2021 Kerala times - an Internet Daily | An Artncod Concept.

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

AllCategories

Categories

  • എഡിറ്റര്‍ പിക്ക്
  • ഐ ഓ സി
  • കമ്മ്യൂണിറ്റി
  • കായികം
    • ഐ പി എൽ
  • ക്ലാസ്സിഫൈഡ്സ്
  • ചരമം
    • ചരമ വാർഷികം
  • ജീവിത ശൈലി
    • ആരോഗ്യവും ഫിട്നെസ്സും
    • പാചകം
    • ഫാഷൻ
    • ഫോട്ടോഗ്രഫി
    • യാത്ര
  • ടെക്നോളജി
  • ട്രെണ്ടിംഗ്
  • ഡബ്ലു എം സി
  • ന്യൂസ്‌
    • അമേരിക്ക
    • ഇന്ത്യ
    • കാനഡ
    • കേരളം
    • ഗൾഫ് ന്യൂസ്
    • ദുബായ്
    • പുതിയ വാർത്തകൾ
    • ഫീച്ചേർഡ് ന്യൂസ്
    • ബിസിനസ്‌
      • Dubai Expo 2020
    • രാഷ്ട്രീയം
    • ലോകം
  • ഫൊക്കാന
  • ഫോമ
  • മറ്റുള്ള വാര്‍ത്തകള്‍
  • വാണിജ്യം സാങ്കേതികം
  • വിനോദം
    • കവിത
    • വീഡിയോസ്
      • അഭിമുഖങ്ങള്‍
      • സ്റ്റേജ് ഷോ
    • സംഗീതം
    • സാഹിത്യം
      • ചെറുകഥ 
      • നോവൽ 
    • സിനിമ
  • സ്പെഷ്യല്‍
    • എക്സ്ക്ലൂസീവ് 
    • ലേഖനം 

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?