കന്യാകുമാരി: റെയില്‍വേ ജീവനക്കാരനെ ട്രെയിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരുള്‍വായ്‌മൊഴി സ്വദേശി സ്വാമിനാഥനാണ് മരിച്ചത്. കന്യാകുമാരി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലായിരുന്നു സംഭവം. ഏറനാട് എക്‌സ്പ്രസിലാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here