തിരുവനന്തപുരം: മലയാള സിനിമാ നടൻ സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് പ്രധാനമന്ത്രി നിർദ്ദേശിച്ചു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ നിയമനം ലഭിക്കുമെന്നാണറിയുന്നത്. രാജ്യസഭയിലെ കലാകാരന്മാരുടെ കൂട്ടത്തിലാണ് സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

രാഷ്ട്രപതിയുടെ അംഗീകാരം വന്നതിന് ശേഷം പ്രതികരിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here