ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ നേ​രി​ട്ട ബി​ബി​സി​ക്ക് പ​രോ​ക്ഷ മു​ന്ന​റി​യി​പ്പു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളൂം നി​യ​മം പാ​ലി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ജ​യ​ശ​ങ്ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

യു​കെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജെ​യിം​സ് ക്ലെ​വ​ർ​ലി​യു​മാ​യി ഡ​ൽ​ഹി​യി​ൽ വ​ച്ച് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ജ​യ​ശ​ങ്ക​ർ ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ജി -20 ​രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​നി​ടെ ന​ട​ന്ന പ്ര​ത്യേ​ക ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് ബി​ബി​സി​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 

ച​ർ​ച്ച​യ്ക്കി​ടെ ബി​ബി​സി​യു​ടെ ഡ​ൽ​ഹി, മും​ബൈ ഓ​ഫീ​സു​ക​ളി​ൽ ന​ട​ന്ന റെ​യ്ഡി​നെ​പ്പ​റ്റി ക്ലെ​വ​ർ​ലി സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​ നൽകവേയാണ് ജ​യ​ശ​ങ്ക​ർ നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here