Thursday, June 1, 2023
spot_img
Homeന്യൂസ്‌അമേരിക്കമേരി ഓലിക്കല്‍ ചിക്കാഗോയില്‍ നിര്യാതയായി

മേരി ഓലിക്കല്‍ ചിക്കാഗോയില്‍ നിര്യാതയായി

-

ചിക്കാഗോ: മൂവാറ്റുപുഴ വാഴക്കുളം സ്വദേശി ബേബി ഓലിക്കലിന്‍റെ ഭാര്യ മേരി ഓലിക്കല്‍ (66) ചിക്കാഗോയില്‍ നിര്യാതയായി. പരേത വെള്ളത്തൂവല്‍ പെരുമായന്‍ കുടുംബാംഗമാണ്. മക്കള്‍: ഷെറിന്‍, ട്രീസ, തോമസ്. മരുമക്കള്‍: റ്റോബി കാവുകാട്ട്, കോഡി. കൊച്ചുമകന്‍: മാര്‍ട്ടിന്‍.

മാര്‍ച്ച് 22-ന് ബുധനാഴ്ച നാലു മുതല്‍ എട്ടു മണി വരെ നൈല്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം. 23-ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗ്ലെന്‍വ്യൂ സെന്‍റ് കാതറിന്‍ പള്ളിയില്‍ സംസ്കാര ശുശ്രൂഷകള്‍ നടക്കും. തുടര്‍ന്ന് ഡെസ്പ്ലെയിന്‍സ് ആള്‍ സെയിന്‍റ്സ് സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും.

മേരി ഓലിക്കല്‍

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: