തുമ്പമണ്‍: കളീക്കല്‍ വടക്കേതില്‍ മണ്ണില്‍ കെ ജി ഉണ്ണുണ്ണി( കുഞ്ഞച്ചന്‍- 80) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഐപിസി ബഥെല്‍ കീരുകുഴി സഭാംഗമാണ് പരേതന്‍. നെല്ലിവിളയില്‍ മറിയാമ്മയാണ് ഭാര്യ.

മക്കള്‍: ഷിബി (യു.എസ്.എ) ഷീബ ഒറ്റപ്പാലം, ഷിജു വര്‍ഗീസ് (ഡയറക്ടര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് അടൂര്‍)
മരുമക്കള്‍: പന്നിവിഴ ചരുവിള പുത്തന്‍വീട്ടില്‍ ബാബു (യു എസ്.എ), ഒറ്റപ്പാലം ബഥെല്‍ ജോയ്സണ്‍ തോമസ്, പെണ്ണുക്കര
വലിയപറമ്പില്‍ പീസ് ബംഗ്ലാവില്‍ ലിന്‍സി ഷിജു.

LEAVE A REPLY

Please enter your comment!
Please enter your name here