ചിക്കാഗോ: ലില്ലി വര്‍ക്കി (90) ഇല്ലിനോയിയില്‍ അന്തരിച്ചു. എലംഹസ്‌ററ് സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി അംഗം സുനില്‍ വര്‍ക്കിയുടെ അമ്മയാണ്. പൊതുദര്‍ശനവും സംസ്‌കാര ശുശ്രുഷയുടെ ആദ്യഭാഗവും ഏപ്രില്‍ 1 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (905 Kent avenue Elmhurst, IL 60126) സംസ്‌കാരം പിന്നീട് കൊച്ചിയിലെ എള്ളംകുളം സെന്റ് ഗ്രിഗോറിയസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here