ഡാളസ്: സൗത്ത് പാമ്പാടി കൈതമറ്റത്തില്‍ ജോ മാത്യുവിന്റെ ഭാര്യ ആന്‍സി മാത്യു (49) ഡാലസില്‍ അന്തരിച്ചു. റാന്നി അയിരൂര്‍ താന്നിക്കാട്ട് കുടുംബാംഗമാണ് പരേത. മക്കള്‍: ഏഞ്ചല്‍ മാത്യു, നൈജല്‍ മാത്യു (യുഎസ്). സംസ്‌കാരശുശ്രൂഷകള്‍ ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 10:30 ന്. തുടര്‍ന്ന് ന്യൂ ഹോപ് സെമിത്തേരിയില്‍ (500 US-80, Sunnyvale, TX 75182) സംസ്‌കാരം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here