ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ അന്തരിച്ച ശാന്തി സാം കുരുവിള (61)യുടെ സംസ്‌കാരം നവംബര്‍ 11 ശനിയാഴ്ച ബ്രിക്ക് ചര്‍ച്ച് സെമിത്തേരിയില്‍ (Brick Church Rd, 221 Brick church Rd, Spring Valley, NY 10977) നടക്കും. നവംബര്‍ പത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി എട്ട് മണി വരെ പൊതുദര്‍ശനവും നവംബര്‍ 11 ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ സംസ്‌കാര ശുശ്രൂഷകളും എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലിയില്‍ (Ebenezer Full Gospal Assembly, 136 Sunset Rd, Blauvelt, NY 10913) വെച്ച് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here