വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍െറ സ്വകാര്യ സംഭാഷണങ്ങളുടെ പകര്‍പ്പ് പുറത്ത്. വിക്കിലീക്സാണ് പകര്‍പ്പുകള്‍ പുറത്തുവിട്ടത്. പ്രസംഗങ്ങളുടെ പകര്‍പ്പിനു പുറമെ ഹിലരിയുടെ ഇ-മെയിലുകളും പുറത്തുവിട്ടിട്ടുണ്ട്.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തന്‍െറ എതിരാളിയായ ബേണീ സാന്‍ഡേഴ്സ് ഹിലരിയോട് പലതവണ  പ്രസംഗം പുറത്തുവിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഹിലരിയുടെ സാമ്പത്തിക കാഴ്ചപ്പാടുകളാണ് പ്രഭാഷണങ്ങളുടെ ഉള്ളടക്കം.

LEAVE A REPLY

Please enter your comment!
Please enter your name here