Monday, October 2, 2023
spot_img
Homeന്യൂസ്‌അമേരിക്കഐ. പി. എല്ലില്‍ റവ. ഷിബു ശാമുവേല്‍ സന്ദേശം നല്‍കുന്നു

ഐ. പി. എല്ലില്‍ റവ. ഷിബു ശാമുവേല്‍ സന്ദേശം നല്‍കുന്നു

-

ടൊറന്റൊ: സഭാ വ്യത്യാസമില്ലാതെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനക്കായി എല്ലാ ചൊവ്വാഴ്ചയും ഒത്തു ചേരുന്ന ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലയനില്‍ ഡിസംബര്‍ 13 ചൊവ്വാഴ്ച കനേഡിന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, ടൊറന്റൊ വികാരിയും, പ്രഗല്‍ഭ ദൈവവചന പണ്ഡിതനും, സുവിശേഷ പ്രസംഗികനുമായ റവ, ഷിബു ശാമുവേല്‍ മുഖ്യ സന്ദേശം നല്‍കും.

ന്യൂയോര്‍ക്ക് സമയം രാത്രി 9മണിക്കാണ് പ്രാര്‍ത്ഥന ആരംഭിക്കുക. പ്രത്യേക വിഷയങ്ങള്‍ക്ക് പ്രാര്‍ത്ഥന ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പ്രെയര്‍ ലൈനില്‍ പങ്കെടുക്കുന്നവര്‍
1 641 715 0605
നമ്പര്‍ ഡയല്‍ ചെയ്ത് 530464 എന്ന കോഡ് പ്രസ്സ് ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. എ. മാത്യു(ഹൂസ്റ്റണ്‍)-
713 436 2207
സി. വി. ശാമുവേല്‍ (മിഷിഗണ്‍)-
586 216 0662

 

_ShibuAchen.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: