ബാംഗളൂര്‍: അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരായ ഡോ. ഭാരത് ബറായിക്കും ഡോ. സമ്പത്ത് ശിവംഗിക്കും പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം. മിസിസിപ്പി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശിവംഗിക്ക് ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്കാരം.

2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലെ പൊതുയോഗം സംഘടിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് മുന്‍നിര്‍ത്തിയാണ് ഷികാഗോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബറായിക്ക് പുരസ്കാരം ലഭിച്ചത്.

http://indianexpress.com/article/india/dr-bharat-barai-sampat-shivangi-to-receive-pravasi-bharatiya-samaan-award-4463305/

LEAVE A REPLY

Please enter your comment!
Please enter your name here