ഫോമയുടെ പ്രമുഘനേതാവും, ആർട്ട്  ലവേർസ് ഓഫ് അമേരിക്കയുടെ കൺവൻഷൻ  ചെയർമാനുമായ ഡോ. ജേക്കബ് തോമസിന്റെ സഹോദരിയും, കൊല്ലം  മയ്യനാട്  കൊച്ചുപണ്ടാരത്തിൽ  ക്രിസ്റ്റി ബെഞ്ചമിന്റെ ഭാര്യയ മേരീ  ക്രിസ്റ്റി (58 )ഫെബ്രുവരി  17നു  നിര്യയതയായി. മക്കൾ, എയിഞ്ചൽ, ലീല, രൂപഎന്നിവരും ബെട്രിക് സ്റ്റീഫൻ, റീത്ത  ഡേവിഡ്  എന്നിവർ മുത്ത സഹോദിരിമാരും ആണ്.

ഡോ. ജേക്കബ് തോമസിന്റെ  സഹോദരി മേരീ  ക്രിസ്റ്റിയുടെ  നിര്യാണത്തിൽ അമേരിക്കന്‍ മലയാളികളുടെ പുരോഗമന കലാ-സാഹിത്യവേദിയായ “ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക’ (അല) അതിയായ ദുഃഖം രേഹപ്പെടുത്തി. സ്വന്തം  കുടുംബത്തിൽ  ഉണ്ടായ ഈ  വേർപാടിൽ അനുശോചനം രേഹപ്പെടുതുന്നതായി  പ്രസിഡന്റ് രവി പിള്ളയും  സെക്രട്ടറി മനോജ് മഠത്തിൽ  എന്നിവർ  അറിയിച്ചു.

മേരീ  ക്രിസ്റ്റിയുടെ  നിര്യാണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനും  അനുശോചനം രേഹപ്പെടുതുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് അറിയിച്ചു.    മുൻ കേരള സമാജം പ്രസിഡന്റ് , ഫോമാ മെട്രോറീജീയൻ ആർ .വി.പി, ഫോമാ കേരളകൺവൻഷൻ ചെയർമാൻ   എന്നീ നിലകളിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനുമായി വളരെ   അടുത്തു പ്രവർത്തിക്കുന്ന വെക്തിയാണ് ഡോ. ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ   കുടുംബത്തിൽ  ഉണ്ടായ ഈ  വേർപാടിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി എക്സി.കമ്മിറ്റി, കമ്മിറ്റി മെംബേർസ്,ട്രസ്റ്റീ ബോർഡ്‌ മെമ്പർസ് തുടങ്ങിയവര്‍ അനുശോചനം രേഹപ്പെടുത്തി. 

LEAVE A REPLY

Please enter your comment!
Please enter your name here