നടിയെ അക്രമിച്ചതിന് പള്‍സര്‍ സുനി 30 ലക്ഷം വാഗ്ദാനം ചെയ്‌തെന്നു അറസ്റ്റിലായവരുടെ മൊഴി.

കാറിലെ അതിക്രമത്തിനു ശേഷം സുനി പണം നല്‍കിയില്ലെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. നടിയെ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാമെന്നായിരുന്നു വാഗ്ദാനം.

പിടി കൂടാനുള്ള മൂന്നു പ്രതികളെ കുറിച്ചും വിവരം ലഭിച്ചുവെന്നും പറഞ്ഞു. അക്രമത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടത് രണ്ടു സംഘങ്ങളായാണ്. എന്നാല്‍ പ്രതികള്‍ കേരളം വിട്ടു പോയിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here