പുതിയ വര്‍ഷത്തെ ഭാരവാഹികള്‍ രക്ഷാധികാരി– വെരി. റവ.ഫാ പുന്നൂസ് കോറെപിസ്ക്കോപ്പാ പ്രസിഡന്റ്– റവ. ഫിലിപ്പ് ഫിലിപ്പ് വൈസ് പ്രസിഡന്റ്– റവ. ഫാ. രാജേഷ് ക ജോണ്‍ സെക്രട്ടറി– ടോം വിരിപ്പന്‍ ട്രഷറര്‍– റജി ജോര്‍ജ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍– ഡോ. അന്നാ കെ ഫിലിപ്പ് സ്പോര്‍ട്സ് കണ്!വീനര്– റവ ഫാ ഏബ്രഹാം സക്കറിയാ പബ്ലിക്ക് റിലേഷന്‍സ് ഓഫിസര്‍– റവ. കെ.ബി കുരിവിള വോളന്റിയര്‍ ക്യാപ്റ്റന്‍– അനൂപ് ചെറുകാട്ടൂര്‍ യൂത്ത് കോര്‍ഡിനേറ്റര്‍– റവ. ഏബ്രഹാം വര്‍ഗീസ് ഓഡിറ്റര്‍– രാജന് തോമസ് ഡിസംബര്‍ 25 ന് നടത്തപ്പെടുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ്സ് ആഘോഷത്തെപ്പറ്റിയും ഭാവി പരിപാടികളെപ്പറ്റിയും തുടര്‍ന്ന് നടത്തപ്പെടുന്ന കമ്മിറ്റികളില്‍ ആലോചിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ നവ നേതൃത്വം
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ പൊതുയോഗം സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ചുകൂടി 2017–18 ലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 10ന് ചൊവ്വാഴ്ച വൈകിട്ട് കൂടിയ പൊതുയോഗത്തില്‍ പ്രസിഡന്റ് വെരി. റവ. സക്കറിയ പുന്നൂസ് കോറെപിസ്ക്കോപ്പാ അധ്യക്ഷത വഹിച്ചു.