ന്യൂ യോർക്ക് : ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെയും ഗീത നായരുടെയും  മകൾ ജാനകി നായർ (37) ന്യൂ ജേഴ്സിയിൽ അന്തരിച്ചു. ഭർത്താവ് മഹേശ്വർ. മകൾ നിഷിക.സഹോദരൻ ഭാസ്കർ നായർ.   പ്രമുഖ ഫിനാൻഷ്യൽ കമ്പനി ആയ  ഗോൾഡ്മാൻ സക്‌സിലെ  (Goldman Sachs) ഉദ്യോഗസ്ഥയാണ് ജാനകി നായർ.

ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ അമേരിക്കയിൽ ന്യൂജേഴ്‌സി യിൽ ആണ് സ്ഥിരതാമസം.

ഫൊക്കാന   കുടുംബത്തിൽ  ഉണ്ടായ ഈ ദുഃഖത്തിൽ ഫൊക്കാന നേതൃത്വം ഒന്നടങ്കം   അനുശോചനം അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here