ന്യു യോർക്ക്: ഫോമാ മുൻ ജനറൽ സെക്രട്ടറി ജോസ് എബ്രഹാമിന്റെ പിതാവ് കോലഞ്ചേരി കുന്നത്ത് കെ.പി. എബ്രഹാം (87), സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതനായി. ഗവണ്മെന്റ് കോൺട്രാക്ടറായിരുന്നു. സ്റ്റാറ്റൻ ഐലൻഡ് മോർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് ചർച്ചിലെ സജീവാംഗമായിരുന്നു. കോലഞ്ചേരിയിൽ  സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ്  യാക്കോബായ സിറിയൻ പള്ളിയിലെ  അംഗമാണ്.

ഭാര്യ ഏലിയാമ്മ എബ്രഹാം മുവാറ്റുപുഴ  വാളകം മേത്തിരട്ടയിൽ ജോസഫ് വൈദ്യന്റെമകൾ.

മൂത്ത പുത്രൻ ജോർജ് എബ്രഹാം കുവൈറ്റിലാണ്. മരുമക്കൾ: കനി, ജിജി. മുന്ന് കൊച്ചുമക്കളുണ്ട്.

സംസ്കാരം പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here