മസ്കത്ത് : 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുകഴിഞ്ഞ താമസവീസക്കാർക്ക് ആ വീസയിൽ ഒമാനിൽ തിരികെ വരാൻ കഴിയില്ല. ഇവർ പുതിയ വീസയെടുക്കണം. അതേസമയം, ഓൺലൈൻ വഴി വീസ പുതുക്കാനുള്ള സൗകര്യം നിർത്തലാക്കിയതായും അധികൃതർ അറിയിച്ചു. വ്യോമഗതാഗതം സാധാരണ നിലയിലായതിനാലാണ് ഇളവുകൾ ഒഴിവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here