ബുദാബി: യുഎഇയിൽ സ്വകാര്യ മേഖലയിലെ വേതന വ്യവസ്ഥകളിലുള്ള സ്ത്രീ-പുരുഷ വിവേചനം അവസാനിപ്പിക്കാൻ തീരുമാനം. ഒരേ തൊഴിൽ ചെയ്യുന്നവരുടെ വേതനം ഏകീകരിക്കുമെന്നു മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here