ന്യൂഡൽഹി: ചൈനീസ് സൈനികർ ഇന്ത്യൻ ഭാഗത്തേക്ക് പ്രവേശിച്ചതായി റിപ്പോർട്ട്. സിവിൽ വേഷത്തിൽ ലേയ്ക്കടുത്ത് ന്യോമ പ്രദേശത്തേക്ക് കടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടു വാഹനങ്ങളിലായി എത്തിയവരെ നാട്ടുകാർ തടഞ്ഞുവച്ചു. തുടർന്ന് ഐടിബിപി സേനാംഗങ്ങൾ ഇവരെ മടക്കിയയക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here