ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.ഡൽഹി എയിംസിൽ നിന്നാണ് ആദ്യ ഡോസ് സ്വീകരിച്ചത്. കൊവാക്‌സിൻ ആണ് മോദി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശിനി പി നിവേദയാണ് കുത്തിവയ്പെടുത്തത്.അർഹരായ എല്ലാ പൗരന്മാരും വാക്‌സിൻ കുത്തിവയ്‌പെടുക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here